ശബരിമലയില്‍ അടുത്ത ഘട്ട സമരത്തിനൊരുങ്ങുന്ന ബിജെപിക്ക് കിടിലന്‍ മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. അതേസമയം ശബരിമലയില്‍ ഒരു സൗകര്യവുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 100 കോടി എവിടെ പോയെന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ചോദ്യത്തിനും ഐസക്ക് മറുപടി നല്‍കിയിട്ടുണ്ട്. ബിജെപി നേതാക്കളുടെ ശബരിമല സന്ദര്‍ശനം തമാശയാണെന്നും ഇനിയും അവര്‍ക്ക് വരാമെന്നും ധനമന്ത്രി പറയുന്നു.
Thomas Issac against BJP